ജാതി സെന്‍സസ്: വ്യക്തമായ ഉത്തരം നല്‍കാതെ ഉപമുഖ്യമന്ത്രി

പട്ന: ബിഹാറില്‍ ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം ബി.ജെ.പിയുടെ അംഗീകാരത്തോടെയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് വ്യക്തമായ ഉത്തരം നല്‍കിയില്ല. വിഷയം ചര്‍ച്ച ചെയ്ത് എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വന്തം സംസ്ഥാനഘടകമുള്‍പ്പെടെ ബിഹാറിലെ എല്ലാ രാഷ്ട്രീയകക്ഷികളും …

ജാതി സെന്‍സസ്: വ്യക്തമായ ഉത്തരം നല്‍കാതെ ഉപമുഖ്യമന്ത്രി Read More