റിപ്പോര്‍ട്ട്

ആക്സിയോം4ന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് June 10, 2025
ഫ്ളോറിഡ | ബഹിരാകാശ ദൗത്യമായ ആക്സിയോം4ന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ജൂണ്‍ 11 ബുധനാഴ്ച വൈകിട്ട് 5.30ലേക്കാണ് മാറ്റിയത് ഇന്ന് (ജൂൺ 10) നടക്കേണ്ടിയിരുന്ന ദൗത്യം മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. ഐ...
Read full story