കശുവണ്ടി വ്യവസായ മേഖലയില്‍ 200 ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും

June 28, 2020

കൊല്ലം: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും  കശുവണ്ടി വ്യവസായ മേഖലയില്‍  ഈ വര്‍ഷം 200ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്  കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സ്മാരക …