ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് പണം കവർന്നു. നാല് മിനിറ്റുകൾക്കുള്ളിലാണ് 30 ലക്ഷം രൂപയുടെ കവർച്ച നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ മാർച്ച് 2 ഞായറാഴ്ച പുലര്‍ച്ചയോടെയാണ്...
Read full story