ബ്ലാക്ക്‌ ഫംഗസിന്‌ പിന്നാലെ രാജ്യത്ത്‌ വൈറ്റ്‌ ഫംഗസും സ്ഥിരീകരിച്ചു

പാട്‌ന:കോവിഡ്‌ രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക്‌ഫംഗസിന്‌ പിന്നാലെ വൈറ്റ്‌ ഫംഗസും രാജ്യത്ത്‌ സ്ഥിരീകരിച്ചിരിക്കുകയാണ്‌. ബ്ലാക്ക്‌ ഫംഗസിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ്‌ വൈറ്റ് ഫംഗസ്‌ എന്ന്‌ ആരോഗ്യ വിദഗ്‌ദര്‍ പറയുന്നു. ഇന്ത്യയില്‍ നാലുകേസുകളാണ്‌ ഇതിനോടകം റിപ്പോര്‍ട്ട ചെയ്‌തിട്ടുളളത്‌. ഈ നാലുകേസുകളും ബിഹാറിലെ പാട്‌നയിലാണ്‌. വൈറ്റ്‌ഫംഗസ്‌ ശ്വാസ …

ബ്ലാക്ക്‌ ഫംഗസിന്‌ പിന്നാലെ രാജ്യത്ത്‌ വൈറ്റ്‌ ഫംഗസും സ്ഥിരീകരിച്ചു Read More