ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

ബെംഗളൂരു: കളളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരഗണിക്കുന്നത് ഡിസംബര്‍ 2 ലേക്ക് മാറ്റി . ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റി വച്ചത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ …

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും Read More