യുട്യൂബറെ കയ്യേറ്റം ചെയ്ത കേസ്, ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഒക്ടോബർ 30 വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 30ന് മൂവരുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി …

യുട്യൂബറെ കയ്യേറ്റം ചെയ്ത കേസ്, ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഒക്ടോബർ 30 വരെ ഹൈക്കോടതി തടഞ്ഞു Read More