ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ബസ് ക്ലീനർക്കെതിരേ കേസെടുത്തു
മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പൂന സ്വദേശിനിയായ 21 കാരിയാണ് പരാതി നൽകിയത്. നാഗ്പൂരില്‍നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസിൽ വെച്ച് ക്ലീനർ തന്നെ ഭീഷണിപ്പെടുത്തി രണ്ടു തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വാഷിം …
ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. ബസ് ക്ലീനർക്കെതിരേ കേസെടുത്തു Read More