ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍. ശ​രി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് 2017 ൽ ​ത​ന്നെ താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.കേ​സു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രാ​ളെ പി​ടി​കൂ​ടു​ക, അ​തി​നു​ശേ​ഷം അ​യാ​ൾ​ക്കെ​തി​രെ …

ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍ Read More

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് …

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ Read More