നടിയെ ആക്രമിച്ച കേസിലെ വിചാരണ മാറ്റിവച്ചു; നടപടി പ്രോസിക്യൂഷൻ ഹർജിയുടെ സാഹചര്യത്തിലെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിവച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച (16/10/20) നടക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റി വച്ചത്. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഈ ഹർജിയുടെ പശ്ചാത്തലത്തിലാണ് കോടതിയിൽ നിന്നും അസാധാരണപരമായ നടപടി …

നടിയെ ആക്രമിച്ച കേസിലെ വിചാരണ മാറ്റിവച്ചു; നടപടി പ്രോസിക്യൂഷൻ ഹർജിയുടെ സാഹചര്യത്തിലെന്ന് സൂചന Read More