25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി
കണ്ണൂർ : പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ ഡോക്ടർക്കും നേഴ്സിനുമെതിരെ കേസെടുത്തു. പരിയാരം പൊലീസാണ് കേസെടുത്തത്. വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ …
25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി Read More