
റിപ്പോര്‍ട്ട്
ബൈക്ക് യാത്രക്കാര്‍ക്കായി വരുന്നു… എയര്‍ ജീന്‍സ്
മാഡ്രിഡ്: അപകട സമയത്ത് െബെക്ക് യാത്രക്കാരുടെ സുരക്ഷയ്ക്കായി എയര്‍ ജീന്‍സ് വരുന്നു. പ്രവര്‍ത്തനത്തില്‍ എയര്‍ ബാഗിനോട് സാമ്യമുള്ള ജീന്‍സ് അവതരിപ്പിച്ചത് സ്പാനിഷ് സ്ഥാപനമായ എ.ഒ. സൈക്കിള്‍. 40,555 രൂപയാണു ജീന്‍സിന്റെ വില. കാറുകളില്‍ എയര്‍ബാഗ്...
