കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രചാരണ വാഹനം ജില്ലയിലെത്തി

ആലപ്പുഴ: കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണ വാഹനം ജില്ലയിലെത്തി. ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനിലെത്തിയ വാഹനത്തിന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. സ്വീകരണം നല്‍കി. ജില്ലയിലെ താലൂക്കുകളിലെ വിവിധ ഇടങ്ങളില്‍ വാഹനത്തിന് സ്വീകരണം നല്‍കും. 2023 …

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രചാരണ വാഹനം ജില്ലയിലെത്തി Read More