
റിപ്പോര്‍ട്ട്
900 കൈപ്പണിക്കാര്‍ ചേര്‍ന്ന് നിര്‍മിച്ച കാര്‍പറ്റ് പുതിയ പാര്‍ലമെന്റില്‍
By ന്യൂസ് ഡെസ്ക്
•
May 28, 2023
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പറ്റ് നിര്‍മിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 900 കൈപ്പണിക്കാര്‍ ചേര്‍ന്ന്. ബോധിനി, മിര്‍സപുര്‍ ജില്ലകളില്‍ നിന്നുള്ള കൈപ്പണിക്കാര്‍ 10 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്‌സഭയിലേയും കാര്‍പറ്റുകള്‍ നെയ്തത്.100 വര്‍ഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യന്‍...
Read full story

