മരടില്‍ ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു, പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ചു തുടങ്ങി

കൊച്ചി നവംബര്‍ 5: എറണാകുളത്ത് അനധികൃത ഫ്ളാറ്റ് പൊളിക്കുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. ഫ്ളാറ്റിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിംഗ് സ്ഥലമാണ് സിമോളിഷന്‍ …

മരടില്‍ ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു, പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ചു തുടങ്ങി Read More