ആരോഗ്യ പ്രര്‍ത്തകരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് യുഎഇ ആരോഗ്യ മന്ത്രി

അബുദാബി: രോഗികളുമായി അടുത്തിടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാണ് അടിയന്തിര പരിഗണന നല്‍കുകയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ വകുപ്പുമന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്  അല്‍ ഉവൈസ്.    കോവിഡ് 19 വാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.  അബുദാബിയില്‍ നടന്നുവരുന്ന മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണത്തിന്‍റെ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരവും …

ആരോഗ്യ പ്രര്‍ത്തകരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് യുഎഇ ആരോഗ്യ മന്ത്രി Read More