ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാകും

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  കെയര്‍ ഇന്ത്യയുടെ സഹായത്തോടെ കോസ്റ്റ്‌ഫോര്‍ഡ് ആണ് നിര്‍മാണ …

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാകും Read More

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജം; ഉദ്ഘാടനം ശനിയാഴ്ച

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജമായി. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കിന്റെ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. ടാങ്കിന്റെ ഉദ്ഘാടനം ജൂലൈ 31 ശനിയാഴ്ച ഉച്ചക്ക് 12.30ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം …

കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പ്രവര്‍ത്തന സജ്ജം; ഉദ്ഘാടനം ശനിയാഴ്ച Read More