കരുതാം ആലപ്പുഴയെ : കരുതലോടെ തൊഴിലിടങ്ങള്‍
പ്രതിരോധ ബോധവത്ക്കരണത്തിന് തുടക്കം ആലപ്പുഴ : കരുതാം ആലപ്പുഴയെ – കരുതലോടെ തൊഴിലിടങ്ങള്‍ പ്രതിരോധ ബോധവത്ക്കരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. അഞ്ചാലുംകാവ് കടപ്പുറത്തെത്തി മാസ്കുകള്‍ വിതരണം ചെയ്താണ് ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ പരിപാടിക്ക് തുടക്കമിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയുള്ള …
കരുതാം ആലപ്പുഴയെ : കരുതലോടെ തൊഴിലിടങ്ങള്‍ Read More