
കണ്ണൂർ: യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി ജില്ലാ പഞ്ചായത്ത്
കണ്ണൂർ: മാമ്പഴ ദിനത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 100 വ്യത്യസ്തയിനം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നാട്ടുമാവിന്‍ തോട്ടം പദ്ധതിയുടെ ഭാഗമായാണ് താവക്കര ക്യാമ്പസില്‍ സുഗതകുമാരി മാന്തോപ്പ് പദ്ധതി …