കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കർമ പദ്ധതി പ്രഖ്യാപിച്ചു കേരളം 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള …

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കർമ പദ്ധതി പ്രഖ്യാപിച്ചു കേരളം 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി Read More

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചിത്രോത്സവം സംഘടിപ്പിച്ചു

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പരിസ്ഥിതി സൗഹൃദചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതി ബോധവും വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന, പ്രകൃതി സ്‌കൂളിന്റെ പ്രചാരണാര്‍ത്ഥമാണു പരിപാടി സംഘടിപ്പിച്ചത്.  പറവൂര്‍ ബ്ലോക്കിലെ …

എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചിത്രോത്സവം സംഘടിപ്പിച്ചു Read More

കോഴിക്കോട്: കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ്

കോഴിക്കോട്: കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘കൃഷി ജീവനം’ കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകുന്ന …

കോഴിക്കോട്: കാര്‍ഷികവികസനത്തിന് പദ്ധതികളുടെ തുടര്‍ച്ച അനിവാര്യം- മന്ത്രി പി.പ്രസാദ് Read More

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കാടുകള്‍ സൃഷ്ടിക്കണം: മന്ത്രി എം വി ഗോവിന്ദന്‍

ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു കണ്ണൂർ: ലോകം നേരിടുന്ന ആഗോളതാപനം മുതലായ വെല്ലുവിളികള്‍ നേരിടുന്നതിന് കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ …

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കാടുകള്‍ സൃഷ്ടിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ Read More

പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകള്‍ വരും തലമുറയ്ക്കുള്ള മഹത്തായ …

പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കി മാറ്റണം: മുഖ്യമന്ത്രി Read More