കോഴിക്കോട്: ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ ദമ്പതിമാര്‍ യാത്രാനുഭവം പങ്കുവെച്ചു
കോഴിക്കോട്: കാരവനില്‍ ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ ദമ്പതിമാരായ തോര്‍ബനും മിച്ചിയും കോഴിക്കോട് ബീച്ചില്‍ തദ്ദേശീയരുമായി യാത്രാനുഭവം പങ്കുവെച്ചു. 90-ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച ദമ്പതിമാര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബുധനാഴ്ച വൈകീട്ടാണ് കോഴിക്കോട് എത്തിയത്. കേരളത്തിലെ വിനോദസഞ്ചാര വകുപ്പില്‍നിന്നും വളരെ മികച്ച …
കോഴിക്കോട്: ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ ദമ്പതിമാര്‍ യാത്രാനുഭവം പങ്കുവെച്ചു Read More