ഓട്ടോ ഡ്രൈവർ കവിതയുടെ ജീവിതകഥ കേട്ട സമാന്ത മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചു

April 22, 2021

കുറച്ചു മാസങ്ങൾക്കു മുൻപേ സാമന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനിൽ ഗാർഹിക പീഡനത്തിന് ഇരയായ കവിത എന്ന ഓട്ടോ ഡ്രൈവർ വന്നിരുന്നു. തൻറെ ആരാധികയായ കവിത തൻറെ ആരാധികയായ കവിതക്ക് മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചിരിക്കുകയാണ് സമാന്ത .ഈ വർഷമാദ്യം ഒരു …

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം, അടിമുടി ദുരൂഹത, അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്റെ കാറിൽ വ്യാജ നമ്പർ പ്ലേറ്റുകളും നോട്ടെണ്ണുന്ന യന്ത്രവും

March 17, 2021

മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ …

റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു

November 22, 2020

കണ്ണൂര്‍: ഇരിട്ടി ഉളിയിലെ പടിക്കച്ചാലില്‍ റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു. പുതിയപുരയില്‍ മുഹമ്മദ് സഅദിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ സമീപവാസിക്കെതിരെ മുഹമ്മദ് സഅദി മുഴക്കുന്ന് പൊലീസില്‍ പരാതി നൽകി. വീടിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടതിൻ്റെ വിരോധമാണ് തീ വെയ്ക്കാൻ …

കാറില്‍ കഞ്ചാവ്‌ കടത്തിയ കേസില്‍ പ്രതികള്‍ പിടിയിലായി

September 16, 2020

കോഴിക്കോട്‌: കാറില്‍ കടത്തിയ കഞ്ചാവ്‌ പോലിസ്‌ പിടികൂടി. കോഴിക്കോട്‌ അടിവാരം ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറില്‍ നിന്നാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. എലിക്കാട്‌ മണിയംകുഴിയില്‍ വാഹന പരിശോധനക്കിടയിലാണ്‌ സംഭവം . കാറിലുണ്ടായിരുന്ന കൊടുവളളി ചുണ്ടപ്പുറം സ്വദേശി അഷറഫ്‌ , വേനപ്പാറ പെരുവില്ലി …

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

May 15, 2020

പെരുമ്പിലാവ്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. കടവല്ലൂര്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടില്‍ അജിത(48), മകള്‍ അന്‍ജിത(20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അക്കിക്കാവ് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ …

വാഹനാപകടം; ബിജെപി എംപി രൂപ ഗാംഗുലിയുടെ മകനെ അറസ്റ്റ് ചെയ്തു

August 16, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 16: ബിജെപി എംപിയായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖ്യോപാധ്യായെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടകരമായി വാഹനമോടിച്ചതിന് ജാദവ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബ്ബിന്‍റെ മതിലാണ് ആകാശ് ഇടിച്ചു തകര്‍ത്തത്. വാഹനം അമിതവേഗതയിലായിരുന്നു. വ്യാഴാഴ്ച …