പഞ്ചാബില്‍ കാര്‍ഷോറൂമിന് തീപിടിച്ച് 40 കാറുകള്‍ കത്തിനശിച്ചു
അമൃത്സര്‍: പഞ്ചാബിലെ ബതിന്ദയില്‍ കാര്‍ ഷോറൂമിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 40 കാറുകള്‍ കത്തി നശിച്ചു . ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായമുണ്ടായിട്ടില്ല. ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലന്നും അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. മന്‍സ റോഡിലുളള എവിഎസ് …
പഞ്ചാബില്‍ കാര്‍ഷോറൂമിന് തീപിടിച്ച് 40 കാറുകള്‍ കത്തിനശിച്ചു Read More