കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം
കല്ലമ്പലം:ദേശീയ പാതയില്‍ കല്ലമ്പലം കടുവാപളളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ഇടവട്ടം സരോജിനി നിവാസില്‍ സുരേന്ദ്രന്‍പിളള -പുഷ്പലത ദമ്പതികളുടെ മകന്‍ ഉണ്ണികുട്ടനെന്ന സുധീഷ് (25), ചിറക്കര ഇടവട്ടം രാജേഷ് ഭവനില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ് …
കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം Read More