ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി ഒരു മരണം
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബര്‍ലിനിലെ തിരക്കേറിയ ഷോപ്പിങ് മേഖലയില്‍ 08/06/22 ബുധനാഴ്ച്ചയായിരുന്നു സംഭവം. കാര്‍ മനഃപൂര്‍വം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നതില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു.ഒരു കടയുടെ മുന്‍വശത്തേക്ക് …
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി ഒരു മരണം Read More