പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാര ചടങ്ങുകള്‍ നടന്നു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബവീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്‍ട്ടിന്‍...
Read full story
പാലക്കാട്|പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നിലവില്‍ ഇവര്‍ എറണാകുളത്തെ സ്വകാര്യ...
Read full story