ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. : യാത്രക്കാർ സുരക്ഷിതർ

കൊച്ചി: വൈറ്റില കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽവെച്ച് തീ പിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ് …

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. : യാത്രക്കാർ സുരക്ഷിതർ Read More

നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു

അഞ്ചാല്‍ : തിരക്കേറിയ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‌ തീപിടിച്ചു. 2021 നേംബര്‍ 11ന്‌ വൈകിട്ട്‌ നാലുമണിയോടെ അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ ജംഗ്‌ഷനില്‍ സ്‌റ്റേറ്റ്‌ ബാങ്കിന്‌ സമീപമാണ്‌ സംഭവം. കോട്ടുക്കല്‍ സ്വദേശി അജിതിന്റെ മാരുതി ആള്‍ട്ടോ കാറാണ്‌ കത്തി നശിച്ചത്‌. അജിത്തും കുടുംബവും …

നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു Read More

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ 55 കാരന്‍ കാറിനുളളില്‍ വെന്തുമരിച്ചു

ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമ ഭേതഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ജനക് രാജ് എന്ന 55 കാരന്‍ വെന്തുമരിച്ചു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനക് രാജ് കാറില്‍ ഉറങ്ങുകയായിരുന്നെന്നാണ് വിവരം. ഡല്‍ഹി …

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ 55 കാരന്‍ കാറിനുളളില്‍ വെന്തുമരിച്ചു Read More