വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നു. ഇതര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

കിളിമാനൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നത് നിരവധി വാഹനങ്ങള്‍ അകടത്തില്‍ പെടാനിടയാക്കി. നിരത്തില്‍ തെന്നിവീണ വാഹനങ്ങള്‍ ഗതാഗത കുരുക്കുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കിളിമാനൂര്‍ പാപ്പാല ജംങ്ഷനിലായിരുന്നു സംഭവം. എതിര്‍ ദിശയില്‍ നിന്നുവന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. …

വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ ഇന്ധനം പടര്‍ന്നു. ഇതര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു Read More

കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

അമ്പലപ്പുഴ: കാറും ബൈക്കുമായി കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ കഞ്ഞിപ്പാടം ഏഴരച്ചിറ വീട്ടില്‍ രാജിന്‍(27), ഭാര്യയും പുന്നപ്ര വടക്ക്‌ പ്രഥമീകാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സുമായ ആതിര(26) ഇവരുടെ മകന്‍ ഒന്നേകാല്‍ വയസുളള സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ (22.09.2020) രാവിലെ …

കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌ Read More