ചേരനല്ലൂര്‍ പഞ്ചായത്തില്‍പെട്ട കുറങ്കോട്ട ദ്വീപ്‌ കോവിഡിന്‍റെ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വടുതലയോടടുത്തു കിടക്കുന്ന ചേരനല്ലൂര്‍ പഞ്ചായത്തിലെ കുറുങ്കോട്ട്‌ ദ്വീപില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായി. നിലവില്‍ ഇവിടെ 28 പേര്‍ കോവിഡ്‌ പോസറ്റീവാണ്‌ . ദ്വീപില്‍ ആകെയുളളത്‌ 88 കുടുംബങ്ങളാണ്‌. ഇതില്‍ ഒട്ടുമിക്ക വീടുകളിലും കോവിഡ്‌ പിടിമുറുക്കികഴിഞ്ഞു. ഇവിടെ കണ്ടെയിന്‍മെന്റ്‌ സോണായി …

ചേരനല്ലൂര്‍ പഞ്ചായത്തില്‍പെട്ട കുറങ്കോട്ട ദ്വീപ്‌ കോവിഡിന്‍റെ പിടിയില്‍ Read More