ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു

ഭോപ്പാല്‍ സെപ്റ്റംബര്‍ 13: മധ്യപ്രദേശില്‍ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 19 പേരുമായി പുറപ്പെട്ട ബോട്ടാണ് മറിഞ്ഞത്. ഗണേശവിഗ്രഹ നിമജ്ഞനത്തിനിടയിലാണ് അപകടം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംസ്ഥാന ദുരന്ത നിവരാണ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറ്പേരെ രക്ഷപ്പെടുത്തി. …

ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു Read More