ക്യാപ്റ്റന്‍ വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി.ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഊട്ടി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ …

ക്യാപ്റ്റന്‍ വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റി Read More