അമേരിക്കയിലെ കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി, സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹി​ൽ പോലീസ് മേധാവി രാജിവച്ചു

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിം​ഗിൽ നടത്തിയ ആക്രമണത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകൾ അടക്കം നാല് പേർ വ്യാഴാഴ്ച(07/01/21) മരിച്ചിരുന്നു. അതിനിടെ, സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ …

അമേരിക്കയിലെ കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി, സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹി​ൽ പോലീസ് മേധാവി രാജിവച്ചു Read More