യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം ഒരാള്‍ മരിച്ചു
വാഷിംങ്ടണ്‍: യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റലിനു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി കാര്‍ ഇടിച്ചുകയറ്റി. അക്രമത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ബാരിക്കേടില്‍ കാര്‍ ഇടിച്ചുനിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമി പോലീസിന് നേര്‍ക്ക് കത്തി വീശി. …
യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം ഒരാള്‍ മരിച്ചു Read More