സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

.റിയാദ് | സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. തര്‍ക്കത്തെ തുടര്‍ന്ന് സഊദി പൗരനായ ഇബ്രാഹിം ബിന്‍ ഖാലിദ് ബിന്‍ മയൂഫ് അല്‍-റുവൈലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരനായ സദ്ദാം ഹുസൈന്‍ അല്‍-ഹുസൈറണ്‍ന്റെ വധശിക്ഷയാണ് …

സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സിറിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി Read More

സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

മക്ക | സഊദിയിലേക്ക് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്തിയ സംഭവത്തില്‍ പിടിയിലായ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഒമറിന്റെ വധശിക്ഷയാണ് മക്ക പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും …

സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി Read More

വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ …

വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ Read More

ഇങ്ങനെയൊക്കയായിരുന്നു എന്റെ വി എസ് : മുന്‍ എം പി കെ. സുരേഷ് കുറുപ്പ്

തിരുവനന്തപുരം | ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോകാന്‍ കാരണം, വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞതു സഹിക്കാന്‍ കഴിയാഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലുമായി മുന്‍ എം പി കെ സുരേഷ് കുറുപ്പ്. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ …

ഇങ്ങനെയൊക്കയായിരുന്നു എന്റെ വി എസ് : മുന്‍ എം പി കെ. സുരേഷ് കുറുപ്പ് Read More

വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ്‌നല്‍കണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടിരുന്നതായി പിരപ്പന്‍കോട് മുരളി

തിരുവനന്തപുരം | വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ്‌നല്‍കണമെന്ന് 2012ലെ തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവ നേതാവ് ആവശ്യപ്പെട്ടിരുന്നതായി മുന്‍ എം എല്‍ എയും മുതിര്‍ന്ന സി പി എം നേതാവുമായ പിരപ്പന്‍കോട് മുരളി. ഈ യുവ നേതാവിന് വളരെപ്പെട്ടെന്ന് പാര്‍ട്ടിയിലെ …

വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ്‌നല്‍കണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടിരുന്നതായി പിരപ്പന്‍കോട് മുരളി Read More

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. …

കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ Read More