നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചിരുന്നൂവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് കോൺഗ്രസ് നേതാവ്
ലക്‌നൗ: കുത്തിവയ്പ്പ് നടത്തിയതിന്റെ ആദ്യ ദിവസം കൊറോണ വൈറസ് വാക്സിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തിരുന്നുവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും യുപി മുൻ നിയമസഭാംഗവുമായ പ്രദീപ് മാത്തൂർ. വാക്സിൻ സ്വീകരിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ജോ ബിഡനെ …
നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചിരുന്നൂവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് കോൺഗ്രസ് നേതാവ് Read More