
റിപ്പോര്‍ട്ട്
മൂല്യവർദ്ധനവിലൂടെ കരകൗശല ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തും: മന്ത്രി പി.രാജീവ്
By ന്യൂസ് ഡെസ്ക്
•
December 17, 2021
വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോർപ്പറേഷൻ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളിൽ നടത്തുന്ന 'ക്യാൻവാസ് 21' ചിത്ര പ്രദർശനവും വിൽപ്പനയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story


