
റിപ്പോര്‍ട്ട്
സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
March 29, 2023
തിരുവനന്തപുരം∙ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോട്ടൽ വരുന്നത്. അതിനാൽ കേസ്...
Read full story

