
റിപ്പോര്‍ട്ട്
നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
January 11, 2025
കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ്...
Read full story

