
റിപ്പോര്‍ട്ട്
ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായവരെ പിൻതുണച്ച് വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജ്
By ന്യൂസ് ഡെസ്ക്
•
January 1, 2021
ബംഗളുരു: 2018 ലെ ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകളെ ന്യായീകരിക്കാനാകില്ലെന്ന് റിട്ടയേർഡ് കർണാടക ഹൈക്കോടതി ജഡ്ജി എച്ച് എൻ നാഗ മോഹൻ ദാസ് . ബാംഗ്ലൂർ സർവകലാശാലയിലെ ബാബാസാഹേബ് ഡോ. ബി...
Read full story

