കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് അറസ്റ്റിലായത്. വേലന്താവളത്ത്നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിപണിയിൽ ഒരു കോടി രൂപയിലേറെ വില വരുമെന്ന് എക്സൈസ് വ്യക്തമാക്കി. ന്യൂ …

കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ Read More

ദമ്പതികളടക്കം മൂന്നുപേര്‍ കഞ്ചാവുമായി പിടിയിലായി

കോഴിക്കോട്‌ : കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. പോലീസ്‌ പിന്തുടരുന്നതിനിടയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കെഎല്‍ 08 എടി 1234 നമ്പര്‍ കാറിലാണ്‌ ഇവര്‍ കഞ്ചാവ്‌ കടത്തിയത്‌. നല്ലളം സ്വദേശികളായ …

ദമ്പതികളടക്കം മൂന്നുപേര്‍ കഞ്ചാവുമായി പിടിയിലായി Read More

വാട്‌സാപ്‌ വഴി കഞ്ചാവ്‌ ചെടിയുടെ ഫോട്ടോ അയച്ച യുവാവ്‌ കുടുങ്ങി

മലപ്പുറം : കഞ്ചാവ്‌ ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത്‌ കൂട്ടുകാര്‍ക്കയച്ചുകൊടുത്ത യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശി പാറപ്പുറവന്‍ വീട്ടില്‍ സനീര്‍ ആണ്‌ പിടിയിലായത്‌. വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനത്തിന്റെ പരിസരത്ത്‌ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 360 മില്ലിഗ്രാം …

വാട്‌സാപ്‌ വഴി കഞ്ചാവ്‌ ചെടിയുടെ ഫോട്ടോ അയച്ച യുവാവ്‌ കുടുങ്ങി Read More

പാഴ്‌സല്‍ വഴി കഞ്ചാവ്‌ എത്തിച്ച യുവാവ്‌ അറസ്‌റ്റിലായി

തിരുവനന്തപുരം : തലസ്ഥാനത്ത്‌ 60 കിലോ കഞ്‌താവ്‌ പാഴ്‌സല്‍വഴി എത്തിച്ച അനൂപിനെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. ആന്ധ്രയില്‍ നിന്നാണ്‌ കഞ്ചാവ്‌ എത്തിച്ചത്‌. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ച അനൂപിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ്‌ എക്‌സൈസ്‌ പിടികൂടിയിരുന്നു. . ആന്ധയില്‍ …

പാഴ്‌സല്‍ വഴി കഞ്ചാവ്‌ എത്തിച്ച യുവാവ്‌ അറസ്‌റ്റിലായി Read More

സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ പ്രതികളിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. തിരിച്ചെത്തിയവരെ പരിശോധിച്ചപ്പോണ് ഇവ കണ്ടെത്തിയത്. കൊലക്കേസ് പ്രതികളായ അസീസ്, ബൈജു , ബിനു, രാജേഷ് എന്നിവരിൽ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്. …

സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി Read More

പച്ച​ക്ക​റി വ​ണ്ടി​യി​ല്‍ എത്തിച്ച ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: പ​ച്ച​ക്ക​റി വ​ണ്ടി​യി​ല്‍ എത്തിച്ച ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാ​ലു​പേ​രെയാണ് എ​ക്സൈ​ന്ന് പി​ടി​കൂടിയത്. പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​റ ചെ​മ്പ്രദേ​ശം ക​ള​ത്തും​പ​ടി വീ​ട്ടി​ല്‍ വി​ജേ​ഷ് (31), പ​യ്യ​ന്നൂ​ര്‍ ക​ണ്ണ​മം​ഗ​ലം കു​റ്റ​ന്‍​പ​റ​മ്പില്‍ വീ​ട്ടി​ല്‍ ഷി​നോ​ജ് (33), …

പച്ച​ക്ക​റി വ​ണ്ടി​യി​ല്‍ എത്തിച്ച ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി Read More

കഞ്ചാവ് അത്ര കുഴപ്പക്കാരനല്ലെന്ന് യു എൻ , അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍

ജനീവ: അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കുന്നതിനായി ബുധനാഴ്ച(02/12/20) നടത്തിയ വോട്ടെടുപ്പില്‍ അനുകൂലമായ തീരുമാനമുണ്ടാവുകയായിരുന്നു. ആരോഗ്യമേഖലയിലെ കഞ്ചാവിന്റെ ഉപയോഗത്തില്‍ ഇതോടുകൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് …

കഞ്ചാവ് അത്ര കുഴപ്പക്കാരനല്ലെന്ന് യു എൻ , അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍ Read More

മയക്കുമരുന്നുശേഖരം പിടികൂടി

പഴയങ്ങാടി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബിവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളടെ വീട്ടില്‍ നിന്നാണ് 45.39 ഗ്രാം എംഡിഎം.എ, 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്, 10.55.ഗ്രാം കൊക്കൈന്‍ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്,മടായി, മാട്ടൂല്‍,മുട്ടം …

മയക്കുമരുന്നുശേഖരം പിടികൂടി Read More

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍

വര്‍ക്കല: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി. എംസി റോഡില്‍ നടന്ന വാഹനപരിശോധനയിലാണ് വര്‍ക്കല സ്വദേശി പിടിയിലായത്. അയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. …

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍ Read More

ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍.

മുംബൈ: ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ ജുഹുവിലെ വീട്ടില്‍ 8-11-2020 ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് …

ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍. Read More