ഒരുകോടിയോളം രൂപ വിലയുളള കഞ്ചാവ്‌ പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതിപിടിയില്‍

ആറ്റിങ്ങല്‍: ആലംകോടുന്നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ്‌ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതി മണമ്പൂര്‌ തൊപ്പിച്ചന്ത എഫ്‌എഫ്‌ മന്‍സില്‍ ഭഗത്‌(26) ആണ്‌ പിടിയിലായത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞമാസം 22ന്‌ കീഴാറ്റുങ്ങല്‍ സ്വദേശികളായ അര്‍ജ്ജുന്‍(27), അജിന്‍(25), ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍ …

ഒരുകോടിയോളം രൂപ വിലയുളള കഞ്ചാവ്‌ പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതിപിടിയില്‍ Read More