കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍

പാലക്കാട്: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷെബീര്‍ അലിയാണ് പിടിയിലായത്. പഴയന്നൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി റഫീക്കിന്‍റെ വീട്ടില്‍ ഇന്നലെ രാത്രി ഷെഫീക്ക് അലി എത്തിയിരുന്നുവെന്ന് പോലീസ് …

കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍ Read More