
റിപ്പോര്‍ട്ട്
കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു വിഭാഗം ഡെലിഗേറ്റുകളുടെ പ്രകടനം
By ന്യൂസ് ഡെസ്ക്
•
March 22, 2022
തിരുവനന്തപുരം: കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം. കെ റെയിലിനെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് ഒരുകൂട്ടം ഡെലിഗേറ്റുകൾ...
Read full story



