പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍മുഖ്യമന്ത്രിയുമായ അമരീന്ദന്‍ സിങ് തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു പ്രഖ്യാപിച്ച 22 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ക്യാപ്റ്റന്‍ അജിത് പാല്‍ സിങ്ങും …

പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു Read More