
റിപ്പോര്‍ട്ട്
ചെട്ടികുളങ്ങര എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 7, 2020
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ളയാണ് മരിച്ചത്. 6 - 12 - 2020 ഞായറാഴ്ച രാത്രി 8.25 നായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ്...
Read full story

