
റിപ്പോര്‍ട്ട്
‘വംശ ശുദ്ധി’ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ അനുകൂല വിധി
By ന്യൂസ് ഡെസ്ക്
•
May 1, 2021
കോട്ടയം: ക്‌നാനായ സഭാംഗങ്ങളെ വിവാഹത്തിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കുന്ന നടപടി(വംശ ശുദ്ധി) അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി . ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയാണ് കോട്ടയം ജില്ലാ അഡീഷണല്‍ അസി. സെഷന്‍സ് കോടതിയെ സമീപിച്ചത്. കത്തോലിക്കാ രൂപതയില്‍ പെടുന്ന...
Read full story

