ഇന്നു മുതൽ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം
ഡെൽഹി : ഫെബ്രുവരി 22 മുതൽ വോട്ടർപട്ടികയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേരു ചേർക്കാൻ അപേക്ഷിക്കാം. പുതിയതായി പേരു ചേർക്കുന്നവർക്ക് ഏപ്രിലിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും. ഫോറം 6 ലാണ് പേരുചേർക്കാൻ അപേക്ഷിക്കേണ്ടത്. 2026 …
ഇന്നു മുതൽ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം Read More