മലപ്പുറം ജില്ലയില്‍ കോവിഡ് കാറ്റഗറി എ രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കും

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതോ നേരിയ തോതില്‍ രോഗലക്ഷണങ്ങളോടു കൂടിയ  കോവിഡ് പോസിറ്റീവ് (കാറ്റഗറി എ) രോഗികളെ വീടുകളില്‍ തന്നെ ചികിത്സ നല്‍കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി …

മലപ്പുറം ജില്ലയില്‍ കോവിഡ് കാറ്റഗറി എ രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കും Read More