
‘അതേ ആഴ്ചപ്പതിപ്പിൽ ഒരു കുറിപ്പു നൽകി പരിഹരിക്കേണ്ട കാര്യത്തിനാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ 40 മിനുട്ടെടുത്തത് ‘ പ്രതികരണവുമായി വി ഡി സതീശൻ
തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസ് അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയെക്കുറിച്ച് അഭിമുഖത്തില്‍ സുധാകരന്‍ അങ്ങനെ പറഞ്ഞില്ലെന്നും ഓഫ് ദെ റോക്കോഡായി പറഞ്ഞ കാര്യമാണെന്നും അഭിമുഖം സംബന്ധിച്ച് നേരത്തെ തന്നെ സുധാകരന്‍ …