ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : ജാമ്യം ലഭിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു പുറത്തിറങ്ങി
തിരുവനന്തപുരം | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം നല്‍കിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ …
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : ജാമ്യം ലഭിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു പുറത്തിറങ്ങി Read More